Smitha Sara VargheseFormer Kerala State Player(Football & Cricket)
" അണിമ ആയുർവേദ ഹോസ്പിറ്റലിൽ കാൽ മുട്ടിന് ട്രീറ്റ്മെന്റിനു വന്നതാണ്. ഇവിടെ വരുന്ന സമയത്ത് കാൽ നിലത്ത് കുത്താൻ വയ്യാതെ ബുദ്ധിമുട്ടിയിരുന്നു. വെറും അഞ്ച് ദിവസത്തെ ട്രീറ്റ്മെന്റിനു ശേഷം കാൽ മുട്ടിനും, ശരീരം മുഴുവനും ഉണ്ടായിരുന്ന വേദനയ്ക്കും നല്ല കുറവുണ്ട്. ആയുർവേദിക് ട്രീറ്റ്മെന്റിന്റെ റിസൾട്ട് എനിക്ക് ഇപ്പോൾ ശരിക്കും മനസിലായി. ഓമന ഡോക്ടറിന്റെയും, നവീൻ ഡോക്ടറിന്റെയും അസിസ്റ്റൻസിൽ നടന്ന എന്റെ ട്രീറ്റ്മെന്റ് വളരെ ഫലപ്രദമാക്കാൻ സർവശക്തനായ ദൈവം ഇടയാക്കിയതിനാൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അതുപോലെ എനിക്ക് ട്രീറ്റ്മെന്റ് ചെയ്ത് തന്നെ ഇവിടുത്തെ എല്ലാ മറ്റ് സ്റ്റാഫിനോടും ഞാൻ നന്ദി പറയുന്നു. "
Anu Joash
" എന്റെ പേര് അനു. ഞാൻ ഇവിടെ വന്നത് 7 ദിവസത്ത പ്രസവരക്ഷക്ക് വേണ്ടിയാണ്. ഈ 7 ദിവസം പോയത് പോലും ഞാൻ അറിഞ്ഞില്ല. ആദ്യ പ്രസവരക്ഷയിലും മികച്ച പ്രസവരക്ഷയാണ് രണ്ടാമത്തെ ഡെലിവറി കഴിഞ്ഞപ്പോൾ ലഭിച്ചത്. അതിന് ഒരുപാട് നന്ദി ഉണ്ട് ഡോ.ഓമന & ഡോ.നവീൻ. ഞാൻ ഇവിടെ വന്നപ്പോൾ നടുവേദന, മുട്ട് വേദന, കൈകളിൽ നീർക്കെട്ടും ഉണ്ടായിരുന്നു. 7 ദിവസത്തെ പ്രസവരക്ഷ കഴിഞ്ഞപ്പോൾ ഒരുപാട് വ്യത്യാസം ശരീരത്തിൽ അനുഭവിച്ച് അറിയാൻ കഴിഞ്ഞു. അനിത ചേച്ചിയോടും, സുനിതയോടും ഒരുപാട് നന്ദി ഉണ്ട്, എനിക്ക് ലഭിച്ച നല്ല ഹീലിംഗിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. പിന്നെ അതുപോലെ 7 ദിവസം കുഞ്ഞിനെ നല്ല ഭംഗിയായി കുളിപ്പിച്ച് ഡോ. ഓമനയോടും ഒരുപാട് നന്ദി. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആണ് ലഭിച്ചത്. "
Reya VargheseJAO, BSNL, Thiruvalla
" I am Reya Varghese. I was severely suffering from low back pain and couldn't even walk when I came to this hospital on 02/09/2021. I was consulted to Dr. Naveen Venugopal and under his guidance, started Ayurvedic procedure based treatment for 10 days. After 5 days, pain gradually reduced and had a great relief in the body. Today on 12/09/2021, My treatment is Over and am perfectly alright to do my work. The therapists were so co-operative and special thanks fo Dr. Omana Venugopal, Ms Sunitha, Mrs Anitha. The hospitality I received from the hospital was remarkable. "
Ria RejiArchitect, Punnaveli Mallappally
" My name is Ria, and I came to Anima hospital for my cervical ribs issue, I used to have swelling and severe pain over my shoulder. I am so thankful to Dr. Naveen and the therapist Sunitha chechi for making me feel better. I'm well satisfied with your treatment and your holistic approach. "
Shiney BaburajPrathyasa Bridal Studio, Mallappally
" I am Shiney Baburaj. I have experienced a lot of pain discomfort due to shoulder pain and swelling for the past few months. Also, I suffered for doing my profession. After I started my ayurvedic treatment in Anima hospital under the consultancy and supervision of Dr. Naveen Venugopal, l undergone for the ayurvedic treatment for 10 days. After my treatment, I am feeling a cathartic effect as I feel that all my stress is released from me. Now I got relief from my pain and swelling. It's also important to mention the staff. The staffs in the hospital are amiable, affable, and congenial. I am sincerely thanking Dr. Naveen, Sunitha and Anitha for the better treatment given to me. "
Sheeja Sanu
എന്റെ പേര് ഷീജ സാനു. എനിക്ക് കുറച്ചു ദിവസങ്ങളായി അസഹ്യമായ കഴുത്തു വേദനയായിരുന്നു. ഞാൻ ഇവിടെ ഡോക്ടർ നവീനിനെ കൺസൾട്ട് ചെയ്തു. 5 ദിവസത്തെ ട്രീറ്റ്മെന്റ് ആയിരുന്നു. ഇപ്പോൾ എനിക്ക് വേദനയ്ക്ക് നല്ല ശമനം ഉണ്ട്. അതിനു അണിമയോട് എനിക്ക് ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. കൂടാതെ അനിത ചേച്ചിയുടെയും, സുനിതയുടെയും പരിചരണത്തിനും നന്ദി അറിയിക്കുന്നു.
Sisily Thambi
" എന്റെ പേര് സിസിലി തമ്പി. എനിക്ക് നടുവേദനയും കാലിന് വേദനയുമായിരുന്നു. ഇവിടെ വന്നു ചികിത്സ നടത്തിയപ്പോൾ വളരെ ആശ്വാസമുണ്ട്. ഇവിടുത്തെ ഡോക്ടക്കാരോടും സ്റ്റാഫിനോടും അതിയായ നന്ദിയുണ്ട് . എന്റെ സഹോദരി അന്നമ്മയും എന്നോടൊപ്പം ഉണ്ടായിരുന്നു. വാതസംബന്ധമായ രോഗത്താലാണ് വന്നത്. സഹോദരിക്കും വളരെ ഗുണം ചെയ്തു. ഇവിടുത്തെ ഡോക്ടർമാർക്കും സ്റ്റാഫിനും നന്ദിപറയുന്നു. അതിനുപരിമാലി ദൈവത്തോട് നന്ദി പറയുന്നു. "
Anitta Mary XavierVaipur
എന്റെ പേര് അനിറ്റ. ഞാൻ ഇവിടെ 7 ദിവസത്തെ പ്രസവ രക്ഷാ package ആയി വന്നതാണ്. Dr.Omana യുടെയും Dr. Naveen ന്റെയും care -ൽ എനിക്ക് നല്ല രീതിയിൽ treatment ലഭിക്കുകയും, തുടർന്ന് എനിക്ക് ശാരീരികമായി നല്ല മാറ്റം സംഭവിക്കുകയും ചെയ്തു. ഞാൻ ഇവിടെ വന്നപ്പോൾ backpain ഉം legpain ഉം കാരണം നടക്കാൻ പോലും നല്ല ബുദ്ധിമുട്ട് ആയിരുന്നു. First delivery ക്ക് ശേഷം എനിക്ക് ഉണ്ടായിരുന്ന legpain നല്ല രീതിയിൽ എന്നെ affect ചെയ്തിരുന്നു. ഈ പ്രശ്നങ്ങൾ എല്ലാം എനിക്ക് മാറിക്കിട്ടി. Body full നീർക്കെട്ട് ഉണ്ടായിരുന്നു. അത് മാറി. പ്രസവരക്ഷ നന്നായി ലഭിച്ചു. അത് പോലെ തന്നെ കുഞ്ഞിനെ നല്ല രീതിയിൽ കുളിപ്പിക്കാനും സാധിച്ചു. Food ഉം, മറ്റ് സേവനങ്ങളും എല്ലാം നല്ലതായിരുന്നു. ഈ അവസരത്തിൽ doctors നും മറ്റ് staffs നും പ്രത്യേകമായി സേവനങ്ങൾ സമയത്ത് നൽകി സഹായിച്ച 2-sisters നും നന്ദി അറിയിക്കുന്നു.
എനിക്കും കുഞ്ഞിനും എന്റെ കൂട്ടിനു കൂടെ നിന്ന എന്റെ അമ്മയ്ക്കും എല്ലാ care ഉം നല്ല രീതിയിൽ ലഭിച്ചു.
Thomas
" My name is Thomas. Me and My wife came here for the treatment of shoulder pain, neck pain and back pain. I noticed remarkable improvement in my condition and we are able to perform day to day activities without pain and movement restrictions. We were extremely satisfied by the treatment provided from the hospital. Staffs were so dedicated, guided us in each and every steps of treatment and took care of us with compassion. Good luck to all the staffs and doctors in Anima. "